AFCAT വിജ്ഞാപനം: വ്യോമസേനയിൽ 336 ഒഴിവ്, ഒാൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ 336 ഒഴിവിലേക്കുള്ള വിജ്ഞാപനമായി. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം.

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ 336 ഒഴിവിലേക്കുള്ള വിജ്ഞാപനമായി. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
AFCAT(AFCAT-01/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
∙പ്രായം: ഫ്ലയിങ് ബ്രാഞ്ച്: 20–24, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26.
പരിശീലനം 2026 ജനുവരിയിൽ ഹൈദരാബാദിൽ ആരംഭിക്കും. യോഗ്യത ഉൾപ്പെടെ സമ്പൂർണ വിവരങ്ങൾ https://careerindianairforce.cdac.in, https://afcat.cdac.in എന്നീ സൈറ്റിൽ പ്രസിദ്ധീകരിക്കും.
(വിശദവിവരങ്ങൾക്ക് കഴിഞ്ഞ ലക്കം തൊഴിൽവീഥി കാണുക).