ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ഒഴിവ്. ഫെബ്രുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: 60% മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ഒഴിവ്. ഫെബ്രുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: 60% മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതി).

∙പ്രായപരിധി: 25

∙ശമ്പളം: 30,000-1,20,000.

∙ഫീസ്: 1180. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. www.hindustanpetroleum.com

രാജസ്ഥാൻ റിഫൈനറി: 121 ഒഴിവ്

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറിയിൽ എക്സിക്യൂട്ടീവ് തസ്തികകളിലായി 121 ഒഴിവ്. ഫെബ്രുവരി 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: കെമിക്കൽ/ഫയർ ആൻഡ് സേഫ്റ്റി/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇൻഫർമേഷൻ സിസ്റ്റംസിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കെമിക്കൽ/പെട്രോകെമിക്കൽ/ഫെർട്ടിലൈസർ/പ്ലാസ്റ്റിക്/പോളിമെർ/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ/ഷുഗർ ടെക്നോളജി/ഒായിൽ ടെക്നോളജിയിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി കെമിസ്ട്രി/പോളിമെർ കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി, 0-12 വർഷ പരിചയം.

∙ശമ്പളം: 30,000-2,20,000.

കൂടുതൽ വിവരങ്ങൾ www.hrrl.inൽ പ്രസിദ്ധീകരിക്കും. 

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Maarketing Trainee