1195 അപ്രന്റിസ് അവസരവുമായി റെയിൽവേ; ഒരു വർഷ പരിശീലനം, ഒാൺലൈൻ അപേക്ഷ ഏപ്രിൽ 2 വരെ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഛത്തീസ്ഗഡ് റായ്പുർ ഡിവിഷനിലെ ഡിആർഎം ഒാഫിസിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1,003ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാൺലൈനായി ഏപ്രിൽ2വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്,

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഛത്തീസ്ഗഡ് റായ്പുർ ഡിവിഷനിലെ ഡിആർഎം ഒാഫിസിലും വാഗൺ റിപ്പയർ ഷോപ്പിലുമായി 1,003ട്രേഡ് അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഒാൺലൈനായി ഏപ്രിൽ2വരെ അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനർ, ബ്ലാക്സ്മിത്ത്, ഹാമർമാൻ, മേസൺ, പൈപ് ലൈൻ ഫിറ്റർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്.
യോഗ്യത: 50% മാർക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. പ്രായം: 15-24. സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധന ഉണ്ടാകും. www.secr.indianrailways.gov.in
റെയിൽ വീൽ ഫാക്ടറി: 192അപ്രന്റിസ്
ബെംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ 192അപ്രന്റിസ് ഒഴിവ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. കർണാടകയിലുള്ളവർക്കു മുൻഗണന. പരിശീലനം 6മാസം മുതൽ ഒരു വർഷം വരെ. ഏപ്രിൽ1വരെ അപേക്ഷിക്കാം.
∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ,മെഷിനിസ്റ്റ്,മെക്കാനിക്(മോട്ടർ വെഹിക്കിൾ), ടർണർ, സിഎൻസി പ്രോഗ്രാമിങ് കം ഒാപ്പറേറ്റർ (സിഒഇ ഗ്രൂപ്), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി)
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙സ്റ്റൈപൻഡ്: സിഎൻസി പ്രോഗ്രാമിങ് കം ഒാപ്പറേറ്റർ: 10,899, മറ്റു ട്രേഡുക്കാർക്ക്: 12,261.
∙ഫീസ്: 100.പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..