തിരുവനന്തപുരത്ത് ഐസറിലും സ്പേസ് പാർക്കിലും ഒഴിവ്; 31,000 മുതൽ 87,000 രൂപ വരെ മാസം ശമ്പളം വാങ്ങാം, മറ്റ് അവസരങ്ങളും

IISER തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒരു പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. മാർച്ച് 20 വരെ അപേക്ഷിക്കാം. ∙യോഗ്യത: ബയോളജിക്കൽ/ലൈഫ് സയൻസസിൽ എംഎസ്‌സി. ∙പ്രായം: 35. ∙ഫെലോഷിപ്: 31,000. www.iisertvm.ac.in സ്പേസ് പാർക്ക് കേരള സ്പേസ്പാർക്കിൽ ഡപ്യൂട്ടി

IISER
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒരു പ്രോജക്ട് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. മാർച്ച് 20 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബയോളജിക്കൽ/ലൈഫ് സയൻസസിൽ എംഎസ്‌സി.
∙പ്രായം: 35.
∙ഫെലോഷിപ്: 31,000.
സ്പേസ് പാർക്ക്
കേരള സ്പേസ്പാർക്കിൽ ഡപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. മാർച്ച് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിടെക് ഇലക്ട്രിക്കൽ, 5 വർഷ പരിചയം. പ്രായപരിധി: 41. ശമ്പളം: 42,500-87,000.
RCC
ആർസിസിയിൽ സീനിയർ റസിഡന്റിന്റെ ഒരു വർഷ കരാർ നിയമനം. അനസ്തീസിയോളജി, റേഡിയേഷൻ ഒാങ്കോളജി വിഭാഗങ്ങളിൽ 2 ഒഴിവു വീതം. മാർച്ച് 20 വരെ അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/ ഡിഎൻബി/ ഡിപ്ലോമ. പ്രായപരിധി: 45. ശമ്പളം: 70,000. www.rcctvm.gov.in
അങ്കണവാടി
മലപ്പുറം ചാപ്പനങ്ങാടിയിലെ ഐസിഡിഎസ് മലപ്പുറം (റൂറൽ) പ്രോജക്ട് ഓഫിസിന്റെ കീഴിലുളള അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ തസ്തികകളിൽ ഒഴിവ്. ഐസിഡിഎസ് ഓഫിസിൽ മാർച്ച് 18 വരെ അപേക്ഷ നൽകാം. യോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു. പ്രായം: 18–35. 70251 27584.
IIMK
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ പാർട് ടൈം ജിം ട്രെയിനർ, പ്രോജക്ട് അസോഷ്യേറ്റ് തസ്തികകളിൽ ഒഴിവ്. കരാർ നിയമനം. ജിം ട്രെയിനർ തസ്തികയിലേക്ക് മാർച്ച് 24 വരെയും പ്രോജക്ട് അസോഷ്യേറ്റ് തസ്തികയിലേക്ക് മാർച്ച് 25 വരെയും ഒാൺലൈനായി അപേക്ഷിക്കാം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..