കുടുംബശ്രീ ജില്ലാ മിഷന്റെ സപ്പോർട്ട് സെന്ററിൽ പ്ലസ്ടുക്കാർക്ക് അവസരം

ഉടനെ അപേക്ഷിച്ചാൽ കുടുംബശ്രീയിൽ ജോലി സ്വന്തമാക്കാം, യോഗ്യത പ്ലസ്ടു മതി. കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലാ മിഷന്റെ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിലാണ് അവസരം. കാൾ സെന്റർ/ഡെസ്ക് ഏജന്റിന്റെ ഒരു ഒഴിവിൽ കരാർ നിയമനമാണ്. ഡിഡിയു–ജികെവൈ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. പ്രായപരിധി: 28. ശമ്പളം: 12,000. യോഗ്യത,

ഉടനെ അപേക്ഷിച്ചാൽ കുടുംബശ്രീയിൽ ജോലി സ്വന്തമാക്കാം, യോഗ്യത പ്ലസ്ടു മതി. കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലാ മിഷന്റെ മൈഗ്രേഷൻ സപ്പോർട്ട് സെന്ററിലാണ് അവസരം. കാൾ സെന്റർ/ഡെസ്ക് ഏജന്റിന്റെ ഒരു ഒഴിവിൽ കരാർ നിയമനമാണ്. ഡിഡിയു–ജികെവൈ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. പ്രായപരിധി: 28. ശമ്പളം: 12,000.
യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പമുള്ള അപേക്ഷ മാർച്ച് 22 നു വൈകീട്ട് 5 മണിക്കകം ജില്ലാമിഷനിൽ ലഭിക്കണം.
വിലാസം: ജില്ലാമിഷൻ കോഒാർഡിനേറ്റർ, കുടുംബശ്രീ ജില്ലാപഞ്ചായത്ത് ഒാഫിസ്, പട്ടം, തിരുവനന്തപുരം– 695 004. 0471– 2447552.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..