സർവകലാശാല അസിസ്റ്റന്റ്; 16 പേർക്കുകൂടി ഉടൻ നിയമനം
സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ 16 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. കാലിക്കറ്റ്, എംജി, കണ്ണൂർ, കാർഷിക, ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലായാണു നിയമനം. ഇതോടെ ലിസ്റ്റിൽ ആകെ 825 പേർക്കു നിയമന ശുപാർശയായി. ഏറ്റവും പുതിയ നിയമനവിവരം : ഓപ്പൺ മെറിറ്റ്–643, ഈഴവ–648, എസ്‌സി–സപ്ലിമെന്ററി 58,

സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ 16 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. കാലിക്കറ്റ്, എംജി, കണ്ണൂർ, കാർഷിക, ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലായാണു നിയമനം. ഇതോടെ ലിസ്റ്റിൽ ആകെ 825 പേർക്കു നിയമന ശുപാർശയായി.
ഏറ്റവും പുതിയ നിയമനവിവരം : ഓപ്പൺ മെറിറ്റ്–643, ഈഴവ–648, എസ്‌സി–സപ്ലിമെന്ററി 58, എസ്ടി–സപ്ലിമെന്ററി 19, മുസ്‌ലിം–സപ്ലിമെന്ററി 3, എൽസി/എഐ–സപ്ലിമെന്ററി 19, ഒബിസി–699, വിശ്വകർമ–845, എസ്ഐയുസി നാടാർ–827,ഹിന്ദു നാടാർ–സപ്ലിമെന്ററി 4, എസ്‌സിസിസി–സപ്ലിമെന്ററി 11, ധീവര–സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–10, എച്ച്ഐ–15, എൽഡി/സി പി–13.