ജർമനിയിൽ നഴ്സുമാർക്ക് അവസരങ്ങളുടെ കാലം; 1500 ഒഴിവിൽ ഇനി സൗജന്യ റിക്രൂട്മെന്റും പരിശീലനവും
മലയാളികൾക്കു ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക്കും ജർമനിയിലെ സർക്കാർ സ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യ ത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഡെഫയുമായി ചേർന്ന്

മലയാളികൾക്കു ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക്കും ജർമനിയിലെ സർക്കാർ സ്ഥാപനമായ ഡെഫയും തമ്മിൽ ധാരണയായി. മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യ ത്തിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഡെഫയുമായി ചേർന്ന് ഒഡെപെക് ഒരുക്കിയ സൗജന്യ റിക്രൂട്മെന്റ് പദ്ധതിയാണ് ‘വർക്ക്–ഇൻ ഹെൽത്ത്’. സൗജന്യ ജർമൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. നഴ്സുമാരുടെ ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്.
മറ്റു മേഖലകളിലേക്കും റിക്രൂട്മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്.