നോർക്കയിൽ റജിസ്റ്റർ ചെയ്തോ? വിദേശത്ത് ജോലി ഇനി ഒറ്റ ക്ലിക്കിൽ നേടാം
വിദേശ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ വിവിധ സ്െപഷൽറ്റി നഴ്സിങ് പ്രഫഷനലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്സ് റജിസ്ട്രേഷൻ ആരംഭിച്ചു. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയുള്ളവ ർക്കു റജിസ്റ്റർ ചെയ്യാം. നിലവിൽ ജർമനി (ട്രിപ്പിൾ വിൻ), യുകെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ

വിദേശ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിൽ വിവിധ സ്െപഷൽറ്റി നഴ്സിങ് പ്രഫഷനലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്സ് റജിസ്ട്രേഷൻ ആരംഭിച്ചു. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയുള്ളവ ർക്കു റജിസ്റ്റർ ചെയ്യാം.
നിലവിൽ ജർമനി (ട്രിപ്പിൾ വിൻ), യുകെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ), സൗദി ആരോഗ്യ മന്ത്രാലയം, കുവൈത്ത് എന്നിവിടങ്ങളിലേക്കാണു റിക്രൂട്മെന്റ്. www.nifl.norkaroots.org എന്ന വെബ്സൈറ്റിൽ ബയോഡേറ്റ അപ്‌ലോഡ് ചെയ്ത് മറ്റു വിവരങ്ങളും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ജോലി ചെയ്യാൻ താൽപര്യമുള്ള രാജ്യങ്ങൾക്കു മുൻഗണന നൽകണം. അധിക ഭാഷായോഗ്യതകൾ, മറ്റു യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്.
വിവരങ്ങൾക്ക്: 0471 2770536, 539, 540, 577 (ഓഫിസ് സമയത്ത്). ടോൾ ഫ്രീ നമ്പർ 18004253939 (ഇന്ത്യയിൽനിന്ന്), +91–8802012345 (വിദേശത്തുനിന്നു മിസ്ഡ് കോൾ സർവീസ്).