ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷയായ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ ഒന്നിനു ന‌ടക്കും. ഒക്ടോബർ 16 വരെ റജിസ്റ്റർ ചെയ്യാം. ഒരു പരീക്ഷാ നഗരത്തിൽ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ നവംബർ 30നും പരീക്ഷ നടത്തും. 1 മുതൽ 5 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷയായ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ ഒന്നിനു ന‌ടക്കും. ഒക്ടോബർ 16 വരെ റജിസ്റ്റർ ചെയ്യാം. ഒരു പരീക്ഷാ നഗരത്തിൽ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ നവംബർ 30നും പരീക്ഷ നടത്തും.

1 മുതൽ 5 വരെ ക്ലാസുകൾക്കുള്ള പരീക്ഷ ഒന്നിന് ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയും 6–8 ക്ലാസുകൾക്കുള്ള പരീക്ഷ രണ്ടിനു രാവിലെ 9.30 മുതൽ 12 വരെയുമാണ് നടക്കുക. ‍ൈചൽഡ് ഡവലപ്മെന്റ് ആൻഡ് പെഡഗോഗി, കണക്ക്, പരിസ്ഥിതി പഠനം, സാമൂഹിക ശാസ്ത്രം, ഭാഷ 1, ഭാഷ 2 തുടങ്ങിയ മേഖലകളിൽ നിന്ന് 150 ചോദ്യങ്ങൾ വീതം ഓരോ പരീക്ഷയ്ക്കും ഉണ്ടാകും. മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം.

ADVERTISEMENT

പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 184 ൽ നിന്ന് 136 ആയി കുറച്ചിട്ടുണ്ട്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. വിവരങ്ങൾക്ക് https://ctet.nic.in

English Summary:

CDET Registration