കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ: ആദ്യ വിജ്ഞാപനം വരുന്നു
സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ (കേരള ബാങ്ക്) ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള ആദ്യ പിഎസ്‌സി വിജ്ഞാപനം ഏപ്രിൽ ആദ്യവാരം പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരംവരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. ഈ തസ്തികകൾ ഉൾപ്പെടെ 33 തസ്തികയിലാണ് ഏപ്രിൽ ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം വരിക.

സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ (കേരള ബാങ്ക്) ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള ആദ്യ പിഎസ്‌സി വിജ്ഞാപനം ഏപ്രിൽ ആദ്യവാരം പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരംവരെ അപേക്ഷിക്കാൻ അവസരമുണ്ടാകും.
ഈ തസ്തികകൾ ഉൾപ്പെടെ 33 തസ്തികയിലാണ് ഏപ്രിൽ ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം വരിക. വിജ്ഞാപനം വരുന്ന തസ്തികകളുടെ പൂർണവിവരം, ഒഴിവ് തുടങ്ങിയവയടക്കമുള്ള വിശദാംശങ്ങൾക്ക് മാർച്ച് 25 നു പുറത്തിറങ്ങുന്ന തൊഴിൽവീഥി കാണുക.
കേരള ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കു പിഎസ്‌സി വഴിയുള്ള ആദ്യ റിക്രൂട്മെന്റിന്റെ വിജ്ഞാപനം നേരത്തേ വന്നിരുന്നു. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറിയുടെ ഭാഗമായാണ് ഈ തസ്തികയുടെ പരീക്ഷ. മേയിലാണു പരീക്ഷകൾ.