ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയുടെ എല്ലാ ജില്ലയിലെയും ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1512, സപ്ലിമെന്ററി ലിസ്റ്റിൽ 1728, ഭിന്നശേഷി ലിസ്റ്റിൽ 15 എന്നിങ്ങനെ 3255 പേരാണു ഷോർട് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ ലിസ്റ്റിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്–425. കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയുടെ എല്ലാ ജില്ലയിലെയും ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 1512, സപ്ലിമെന്ററി ലിസ്റ്റിൽ 1728, ഭിന്നശേഷി ലിസ്റ്റിൽ 15 എന്നിങ്ങനെ 3255 പേരാണു ഷോർട് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ ലിസ്റ്റിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്–425. കുറവ് വയനാട് ജില്ലയിൽ–126. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 34.33 മുതൽ 49.33 വരെയാണ് വിവിധ ജില്ലകളിലെ കട്ട് ഓഫ് മാർക്ക്.

ADVERTISEMENT

സ്റ്റാഫ് നഴ്സ് നിയമന ശുപാർശ 700 കടന്നു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 നിയമന ശുപാർശ 700 കടന്നു. 20 പുതിയ ഒഴിവിലേക്കും 4 എൻജെഡി ഒഴിവിലേക്കും നിയമന ശുപാർശ നൽകിയതോടെ ആകെ നിയമന ശുപാർശ 702ൽ എത്തി.

ADVERTISEMENT

നിയമനനില: ഒാപ്പൺ മെറിറ്റ്–591, ഇഡബ്ല്യുഎസ്–664, ഈഴവ–602, എസ്‌സി–1392, എസ്ടി–സപ്ലിമെന്ററി 28, മുസ്‌ലിം–984, എൽസി/എഐ–1107, ഒബിസി–588, വിശ്വകർമ–1028, എസ്ഐയുസി നാടാർ–655, ഹിന്ദു നാടാർ–1249, എസ്‌സിസിസി–1389, ധീവര–629. 

English Summary:

Staff Nurse Shortlist Published PSC Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT