വനിതാ സിവിൽ പൊലീസ് ഓഫിസർ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 96 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ലിസ്റ്റിന്റെ കാലാവധി അവസാനിക്കുംമുൻപു റിപ്പോർട്ട് ചെയ്ത 94 പുതിയ ഒഴിവിലും 2 എൻജെഡി ഒഴിവിലുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 815 ആകും. മുസ്‌ലിം, എസ്ടി, എസ്‌സിസിസി വിഭാഗങ്ങളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ സിവിൽ പൊലീസ് ഓഫിസർ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 96 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ലിസ്റ്റിന്റെ കാലാവധി അവസാനിക്കുംമുൻപു റിപ്പോർട്ട് ചെയ്ത 94 പുതിയ ഒഴിവിലും 2 എൻജെഡി ഒഴിവിലുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 815 ആകും. മുസ്‌ലിം, എസ്ടി, എസ്‌സിസിസി വിഭാഗങ്ങളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമന ശുപാർശ നൽകിയതിനാൽ, ഈ വിഭാഗങ്ങളിൽ യഥാക്രമം 38, 8, 3 എന്നിങ്ങനെ 49 ഒഴിവുകൾ എൻസിഎ വിജ്ഞാപനത്തിനായി മാറ്റിവച്ചു. 2023 മാർച്ച് 23നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് കഴിഞ്ഞ മാർച്ച് 22നാണ് അവസാനിച്ചത്.

∙നിയമനനില: ഓപ്പൺ മെറിറ്റ്–696, ഈഴവ–699, എസ്‌സി–എല്ലാവരും, എസ്ടി–എല്ലാവരും, മുസ്‌ലിം–എല്ലാവരും, എൽസി/എഐ–സപ്ലിമെന്ററി 6, ഒബിസി–697, വിശ്വകർമ–715, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–എല്ലാവരും, ധീവര–750. ഹിന്ദു നാടാർ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

ADVERTISEMENT

പുതിയ ലിസ്റ്റിൽ 967 പേർ

വനിതാ സിവിൽ പൊലീസ് ഓഫിസർ പുതിയ റാങ്ക് ലിസ്റ്റ് ഏപ്രിൽ 20നു നിലവിൽ വന്നു. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേർ ഈ റാങ്ക് ലിസ്റ്റിലുണ്ട്. പുതിയ ലിസ്റ്റിലേക്ക് ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  

English Summary:

Women Civil Police Officer Recruitment PSC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT