സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 461 പേർകൂടി പാസിങ് ഒൗട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായി. തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി–3) എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇത്രയും പേർ സർവീസിലെത്തിയത്. ശാരീരികക്ഷമതാ പരിശീലനം, ആയുധപരിശീലനം എന്നിവയ്ക്കു പുറമേ വിവിധ നിയമങ്ങളെക്കുറിച്ചും സൈബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 461 പേർകൂടി പാസിങ് ഒൗട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായി. തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി–3) എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇത്രയും പേർ സർവീസിലെത്തിയത്.

ശാരീരികക്ഷമതാ പരിശീലനം, ആയുധപരിശീലനം എന്നിവയ്ക്കു പുറമേ വിവിധ നിയമങ്ങളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ, ഫൊറൻസിക് സയൻസ്, യോഗ, കരാട്ടെ, നീന്തൽ, വിവിഐപി സെക്യൂരിറ്റി, സോഷ്യൽ മീഡിയ, സൈബർ ക്രൈം, ഫൊറൻസിക് സയൻസ്, ഫൊറൻസിക് മെഡിസിൻ, സ്ത്രീകൾക്കും കുട്ടികൾക്കും പരിസ്ഥിതിക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിയന്ത്രണം എന്നിവയിലും ഇവർക്കു പരിശീലനം നൽകിയിരുന്നു. തിരുവനന്തപുരം പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ മേയ് 28നായിരുന്നു പാസിങ് ഒൗട്ട് പരേഡ്.

ADVERTISEMENT

ബിടെക്കുകാർ 65 പേർ

എസ്എപി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ഒരാൾ എംടെക് ബിരുദധാരിയും 30 പേർ ബിടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചിലുണ്ട്. എംബിഎ, ബിബിഎ ബിരുദങ്ങളുള്ള രണ്ടു പേർ വീതമുണ്ട്. കെഎപി–3 ബറ്റാലിയനിൽ 4 പേർ എംടെക് ബിരുദധാരികളും 35 പേർ ബിടെക് ബിരുദധാരികളുമാണ്. പിജി യോഗ്യതയുള്ള 23 പേരും 144 ബിരുദധാരികളും അഞ്ച് എംബിഎക്കാരും ഈ ബാച്ചിൽ ഉൾപ്പെടുന്നു. 

English Summary:

Civil Police Officer Recruitment PSC Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT