വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 14 ജില്ലയിലെ റാങ്ക് ലിസ്റ്റും പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1,700, സപ്ലിമെന്ററി ലിസ്റ്റിൽ 1,786, ഭിന്നശേഷി ലിസ്റ്റിൽ 146 എന്നിങ്ങനെ 3632 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിലാണ്–443. കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 14 ജില്ലയിലെ റാങ്ക് ലിസ്റ്റും പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 1,700, സപ്ലിമെന്ററി ലിസ്റ്റിൽ 1,786, ഭിന്നശേഷി ലിസ്റ്റിൽ 146 എന്നിങ്ങനെ 3632 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിലാണ്–443. കുറവ് കാസർകോട് ജില്ലയിൽ–159.

ADVERTISEMENT

നിയമന ശുപാർശ തയാറാക്കുന്ന നടപടികൾ പിഎസ്‌സി ആരംഭിച്ചിട്ടുണ്ട്.

120 ഒഴിവുകൾ

ADVERTISEMENT

എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ 120 ഒഴിവ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് തിരുവനന്തപുരം ജില്ലയിലാണ്–17. കുറവ് കാസർകോട് ജില്ലയിൽ–3. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പത്തിൽക്കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1702 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

English Summary:

LD Typist Ranklist Recruitment PSC Updates Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT