പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്പെക്ടർ–ഓപ്പൺ മാർക്കറ്റ്, മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ–ഓപ്പൺ മാർക്കറ്റ്, കോൺസ്റ്റാബ്യുലറി, സ്പെഷൽ റിക്രൂട്മെന്റ് എസ്ടി എന്നിങ്ങനെ 6 കാറ്റഗറികളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

സബ് ഇൻസ്പെക്ടർ–ഓപ്പൺ മാർക്കറ്റ്, മിനിസ്റ്റീരിയൽ, കോൺസ്റ്റാബ്യുലറി, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ–ഓപ്പൺ മാർക്കറ്റ്, കോൺസ്റ്റാബ്യുലറി, സ്പെഷൽ റിക്രൂട്മെന്റ് എസ്ടി എന്നിങ്ങനെ 6 കാറ്റഗറികളിലായി പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽ1,622 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ സബ് ഇൻസ്പെക്ടർ–ഓപ്പൺ മാർക്കറ്റ് വിഭാഗത്തിലാണ്–913. കുറവ് സ്പെഷൽ റിക്രൂട്മെന്റ് എസ്ടി വിഭാഗത്തിൽ–5.

ADVERTISEMENT

പുനഃപരിശോധന, ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ജൂൺ 21 വരെ അപേക്ഷ നൽകാം. നിലവിലുള്ള സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് അവസാനിച്ചതിനു തൊട്ടടുത്ത ദിവസംതന്നെ പുതിയ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

2023 ജൂൺ 7നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ ജൂൺ 6നാണ് അവസാനിച്ചത്. സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് (ട്രെയിനി) തസ്തികയിൽ 522 പേർക്കു നിയമന ശുപാർശ ലഭിച്ചു. കഴിഞ്ഞ ഏപ്രിൽ 30നും മേയ് 7നുമായി 43 എസ്ഐ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 33 പുതിയ ഒഴിവും 10 എൻജെഡി ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിലേക്ക് മേയ് 23നു നിയമന ശുപാർശ നൽകി.

ADVERTISEMENT

നിയമനനില: ഒാപ്പൺ മെറിറ്റ്–400, ഈഴവ–404, എസ്‌സി–581, എസ്ടി–സപ്ലിമെന്ററി 12, മുസ്‌ലിം–449, എൽസി/എഐ–490, ഒബിസി–415, വിശ്വകർമ–620, എസ്ഐയുസി നാടാർ–410, എസ്‌സിസിസി–എല്ലാവരും, ധീവര–419. തസ്തികമാറ്റം വഴി: മിനിസ്റ്റീരിയൽ–എല്ലാവരും, കോൺസ്റ്റാബ്യുലറി–77. ഹിന്ദു നാടാർ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിൽ 59 പേർക്കാണ് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ നൽകിയത്. നിയമനനില: ഒാപ്പൺ മെറിറ്റ്–80, എസ്‌സി–138, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–75, വിശ്വകർമ–105.

ADVERTISEMENT

തസ്തികമാറ്റം വഴി: കോൺസ്റ്റാബ്യുലറി–4. ഈഴവ, എൽസി/എഐ, ഒബിസി വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.

English Summary:

Police Sub Inspector List PSC Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT