സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ ഒഴിവുകൾ പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി. സിപിഒ തസ്തികയിൽ തൃശൂർ (കെഎപി–2) ജില്ലയിലാണ് ആദ്യം ഒഴിവു റിപ്പോർട്ട് ചെയ്തത്. അവസാന നിയമന ശുപാർശയെ തുടർന്നുണ്ടായ 6 എൻജെഡി ഒഴിവാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബാക്കി 6 ബറ്റാലിയനിലും എൻജെഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ ഒഴിവുകൾ പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി.

സിപിഒ തസ്തികയിൽ തൃശൂർ (കെഎപി–2) ജില്ലയിലാണ് ആദ്യം ഒഴിവു റിപ്പോർട്ട് ചെയ്തത്. അവസാന നിയമന ശുപാർശയെ തുടർന്നുണ്ടായ 6 എൻജെഡി ഒഴിവാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബാക്കി 6 ബറ്റാലിയനിലും എൻജെഡി ഒഴിവുകൾ നിലവിലുണ്ടെന്നാണു വിവരം. ഇതും വൈകാതെ റിപ്പോർട്ട് ചെയ്യും.

ADVERTISEMENT

വനിതാ സിപിഒ തസ്തികയിൽ 2 എൻജെഡി ഒഴിവുകളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ടു തസ്തികയിലെയും എൻജെഡി ഒഴിവുകൾ പൂർത്തിയായശേഷമായിരിക്കും മറ്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങുക. സിപിഒ, വനിതാ സിപിഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനെതിരെ കഴിഞ്ഞ ലക്കം തൊഴിൽവീഥി മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. 

English Summary:

Women CPO vacancy reporting PSC updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT