എൽഡി ക്ലാർക്ക് തസ്തികയിൽ ഓഗസ്റ്റിൽ പരീക്ഷ നടക്കുന്ന 5 ജില്ലകളിലെ കൺഫർമേഷൻ പൂർത്തിയായപ്പോൾ 93,213 അപേക്ഷകൾ അസാധുവായി. നിശ്ചിത തീയതിക്കുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷയാണ് അസാധുവായത്. ജൂൺ 11 ആയിരുന്നു കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലായി അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡി ക്ലാർക്ക് തസ്തികയിൽ ഓഗസ്റ്റിൽ പരീക്ഷ നടക്കുന്ന 5 ജില്ലകളിലെ കൺഫർമേഷൻ പൂർത്തിയായപ്പോൾ 93,213 അപേക്ഷകൾ അസാധുവായി.

നിശ്ചിത തീയതിക്കുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷയാണ് അസാധുവായത്. ജൂൺ 11 ആയിരുന്നു കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി.

ADVERTISEMENT

കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലായി അപേക്ഷ നൽകിയ 3,91,673 പേരിൽ 2,98,460 പേർ ഇതിനകം കൺഫർമേഷൻ നൽകി. കൊല്ലം, കണ്ണൂർ ജില്ലകളിലെ അപേക്ഷകർക്ക് ഓഗസ്റ്റ് 17 നും പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് ഓഗസ്റ്റ് 31നും പരീക്ഷ നടക്കും.  

English Summary:

LDC: No confirmation provided; 93,213 applications were rejected in 5 districts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT