വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽനിന്നു പിഎസ്‌സി നിയമന ശുപാർശ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒന്നാം ഘട്ട നിയമന ശുപാർശ ആരംഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ ഇടുക്കി ജില്ലയിലാണ്–5. കുറവ് തിരുവനന്തപുരം, കൊല്ലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽനിന്നു പിഎസ്‌സി നിയമന ശുപാർശ തുടങ്ങി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒന്നാം ഘട്ട നിയമന ശുപാർശ ആരംഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ ഇടുക്കി ജില്ലയിലാണ്–5. കുറവ് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ–1 വീതം. കോട്ടയം ജില്ലയിൽ രണ്ട് ഒഴിവും തൃശൂർ ജില്ലയിൽ 3 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈകാതെ നിയമന ശുപാർശ തയാറാകും. പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 175 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

ADVERTISEMENT

റാങ്ക് ലിസ്റ്റിൽ 506 പേർ

വനിതാ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ 14 ജില്ലയിലുമായി ഉൾപ്പെട്ടിരിക്കുന്നത് 506 പേർ.

ADVERTISEMENT

ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–58. കുറവ് കൊല്ലം ജില്ലയിൽ–20. മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഇത്തവണ എല്ലാ ജില്ലയിലും ഉദ്യോഗാർഥികളെ വൻതോതിൽ കുറച്ചിട്ടുണ്ട്. 

English Summary:

Women Civil Excise Officer Recruitment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT