ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി) ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1510, സപ്ലിമെന്ററി ലിസ്റ്റിൽ 668 എന്നിങ്ങനെ 2178 പേരാണു ലിസ്റ്റിലുള്ളത്. കട്ട് ഓഫ് മാർക്ക്: 57.33. മേയ് 23ന് അവസാനിച്ച മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 674 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. ഫയർ ഓഫിസർ: 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയിനി) ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1510, സപ്ലിമെന്ററി ലിസ്റ്റിൽ 668 എന്നിങ്ങനെ 2178 പേരാണു ലിസ്റ്റിലുള്ളത്. കട്ട് ഓഫ് മാർക്ക്: 57.33. മേയ് 23ന് അവസാനിച്ച മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 674 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

ഫയർ ഓഫിസർ: 14 നിയമനംകൂടി

ADVERTISEMENT

ഫയർ ആൻഡ് റെസ്ക്യു ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്ന് 14 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 3 പുതിയ ഒഴിവിലും 11 എൻജെഡി ഒഴിവിലുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 674 എത്തും. ഒരു വർഷ കാലാവധി പൂർത്തിയാക്കി ഈ റാങ്ക് ലിസ്റ്റ് മേയ് 23ന് അവസാനിച്ചിരുന്നു.

∙നിയമനനില: ഓപ്പൺ മെറിറ്റ്–646, എസ്‌സി–സപ്ലിമെന്ററി 12, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–679, എൽസി/എഐ–സപ്ലിമെന്ററി 9, ഒബിസി–647, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–637, ഹിന്ദു നാടാർ–സപ്ലിമെന്ററി 3, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–547. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

English Summary:

Fire officer short list published

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT