കുട്ടികളിലെ പ്രതിരോധ ശേഷി
എല്ലാ വാക്സിനുകളും എടുത്തിട്ടും നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. സ്കൂളില്‍ നിന്നും ആരുടെയെങ്കിലും അസുഖം പകരുമോ എന്നതിനേക്കാള്‍ ആവലാതി സ്വന്തം കുട്ടിയുടെ അസുഖം മറ്റു കുട്ടികള്‍ക്ക് വരുമോ എന്നുള്ള ഉത്കണ്ടയാണ്.