Activate your premium subscription today
പുഷ്കർ മേളയിൽ താരമായി ഹരിയാനയിലെ 1500 കിലോ ഭാരമുള്ള പോത്ത്. അൻമോൽ എന്ന് വിളിക്കുന്ന പോത്തിനെ കാണാൻ നിരവധിപ്പേരാണ് സ്ഥലത്തെത്തുന്നത്. പോത്തിന്റെ ബീജം തേടി ക്ഷീര കർഷകരും എത്തുന്നുണ്ട്
ചിങ്ങവനം ∙ ഒരു പകൽ മുഴുവൻ നാടിനെ വിറപ്പിച്ച പോത്തിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പാക്കിൽ ഭാഗത്തുനിന്നാണ് പോത്ത് എത്തിയതെന്നു കരുതുന്നതായി നാട്ടുകാർ. ഇന്നലെ രാവിലെ 6 മുതൽ 38–ാം വാർഡിന്റെ വിവിധ ഭാഗങ്ങളിലൂടെ പോത്ത് വിരണ്ടോടി. ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചു. വഴിയരികിൽ കുട്ടികൾ ഭയന്നോടിയതോടെ
റോഡിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പലപ്പോഴും യാത്രക്കാർക്കും പരിസര വാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മനുഷ്യനെ ഇടിച്ചുതെറിപ്പിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംഭവം ഋഷികേശിലുണ്ടായി.
ചാനലുകളിൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർമാർക്ക് പല അപകടങ്ങളും അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ചിലത് ആളുകളെ ചിരിപ്പിക്കുന്നതായിരിക്കും, മറ്റു ചിലത് വേദനിപ്പിക്കുന്നതും. അങ്ങനെയൊരു സംഭവം പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായി
ലോകത്തിലെ ഏറ്റവും ഉയരമുള്ള കാള എന്ന പദവി സ്വന്തമാക്കി യുഎസിലെ റോമിയോ. ഒറിഗോണിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വസിക്കുന്ന റോമിയോയ്ക്ക് 6 അടി 4 ഇഞ്ച് (1.94) ആണ് ഉയരം. ടോമിയോ എന്ന കാളയുടെ പദവിയാണ് ആറ് വയസുകാരനായ ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട റോമിയോ തട്ടിയെടുത്തത്.
കൊല്ലങ്കോട് ∙ വെള്ളം കുടിക്കാൻ കുളത്തിലിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ചു.കൊല്ലങ്കോട്–വണ്ടിത്താവളം റോഡരികിലെ പാതനാറക്കുളത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു സംഭവം. കാലുകൾ കെട്ടിയ നിലയിൽ അഴിച്ചു വിട്ടിരുന്ന കാള ചെളി നിറഞ്ഞ ഭാഗത്തു കൂടി വെള്ളത്തിലേക്കിറങ്ങിയപ്പോൾ
ഇന്ത്യന്‍ ഓഹരി വിപണി ബുള്‍ തരംഗത്തിലാണ്. നിഫ്റ്റി കോവിഡ് കാലത്തെ താഴ്ന്ന നിലയായ 7511 പോയിന്റില്‍ നിന്ന് ഉദ്ദേശം മൂന്നിരട്ടിയായി ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്കി. 2024ന്റെ തുടക്കത്തില്‍ പുതിയ റിക്കോര്‍ഡ് സൃഷ്ടിച്ച വിപണി ഇപ്പോള്‍ ഏറെ അസ്ഥിരമാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും
ഉത്തർപ്രദേശിലെ ഉന്നാവിലെ ഷാഗഞ്ച് മേഖലയിലെ ബാങ്കിൽ കാള കയറി. ബാങ്ക് ജീവനക്കാരും ഉപയോക്താക്കളും നിൽക്കുമ്പോഴാണ് കാളയുടെ വരവ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നെട്ടൂർ ∙ വിരണ്ട കാളയുടെ കുത്തേറ്റ് ഉടമ ചെറുക്കാട്ടിൽ വിനോദ്(50) ആശുപത്രിയിൽ. കുത്തേറ്റ് കൈകാലുകൾ ഒടിഞ്ഞ് വായിൽ നിന്ന് ചോര വന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആയിരുന്നു സംഭവം.കെഎസ്ഇബി ജീവനക്കാരനായ വിനോദ് ഉച്ചയ്ക്കെത്തി കെട്ടിയ സ്ഥലത്തു നിന്ന് അഴിച്ച് വെള്ളം കൊടുക്കാൻ
യുഎസിൽ റെയിൽവേ ട്രാക്കിൽ കാളകയറിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ന്യൂജഴ്സിക്കും ന്യൂയോർക്കിനുമിടയിലുള്ള ട്രെയിൻ ഗതാഗതമാണ് മുക്കാൽ മണിക്കൂർ തടസ്സപ്പെട്ടത്. നെവാർക്ക് പെൻ സ്റ്റേഷനിലെ ട്രാക്കിലൂടെ കാള ഓടുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലാണ്. ഡിസംബർ 14നായിരുന്നു സംഭവം.
Results 1-10 of 43