Activate your premium subscription today
സനു തിരുവാർപ്പ് എഴുതുന്ന നോവൽ, കാക്ക ശാപം
ഒരാളെ പിന്തുടർന്നു കാക്ക ആക്രമിക്കുന്ന സംഭവങ്ങൾ ഞാൻ ഇന്റർനെറ്റിലൂടെ കണ്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. പക്ഷേ അതിനൊക്കെ ഓരോ റീസൺ ബിഹൈൻഡ് ദാറ്റ്. പക്ഷേ ഇവിടെ താന്‍ പറഞ്ഞതുവച്ചു ക്രോ കമ്യൂണിറ്റിയുമായി ഒരുവിധ ഉരസലും ഉണ്ടായിട്ടില്ല. സംതിങ് സസ്പീഷ്യസ്. ഇതിന് ഒരു സൊലൂഷൻ എനിക്കറിയില്ല.
രഘു അമ്പരന്നു: പുലിയോ, ഇവിടെയോ?. വനപ്രദേശം അത്ര അകലെയല്ലല്ലോ?. ഡോക്ടർ തലയുടെ ഇരുവശങ്ങളിലും അസ്വസ്ഥതയോടെ അമർത്തി തടവി. പക്ഷേ പുലിയെന്നും എനിക്കു ഉറപ്പിച്ചു റയാനാവില്ല, ആ ജീവികളൊന്നും ഇത്രയും ബ്ളഡ് സക്കിംഗ് കഴിവുകളുള്ളവയല്ല. പിന്നെ ഇത് ചെയ്തത് ഒരു കുളയട്ടയാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങളെനിക്കു
മരങ്ങളില്‍ അവനെ ചാരക്കണ്ണിട്ടു നോക്കി കാക്കക്കൂട്ടം നിരന്നിരുന്നു. അവന് മതിൽ കടക്കാനായി തുടങ്ങിതും, ഒരെണ്ണം പാറിയെത്തി അതിന്റെ നഖം അവന്റെ തലയിൽ ഉടക്കി വലിച്ചു. അവൻ തിരക്കിട്ടു തിരികെ നടന്നു. അമ്മയും അമ്മാവനും താടിക്കു കൈകൊടുത്തു പരസ്പരം മുഖത്തോടുമുഖം നോക്കി. അവൻ ചെരിപ്പ് മുറ്റത്തു ചവിട്ടി ഊരിയിട്ടശേഷം അവരുടെ നേരേ മുഖം കൊടുക്കാതെ അകത്തേക്കു കയറി. മുകളിലേക്കുള്ള പടിയിലേക്കു അവൻ കയറുന്ന കാലടി ശബ്ദം അവിടെയാകെ മുഴങ്ങി.
Results 1-3