കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ, ഇത്തിക്കര ആറിന്റെ തീരത്ത്, കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ് ചാത്തന്നൂർ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്തിഥി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്.
Chathanoor town comes under Kollam.NH 66 passes through the centre of the town. The cultural identity of the location is associated with two ancient and prominent Hindu temples Sree Bhoothanatha Temple and Chenamath Mahadeva Temple.. The annual festival of Sree Bhoothanatha temple is famous for the event called "Eduppukuthira"