Sooranad North is a village in Kollam district in the south west Indian state of Kerala. The village is part of Kunnathur Taluk, which lies in Kerala's Kollam District and sits on the border of the Kollam, Pathanamthitta and Allappuzha Districts. Sooranad North and Sooranad South are collectively known as Sooranad and have their own local panchayats.
കേരളത്തിൽ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്.ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 544-ഉം കടന്നു പോകുന്നു.