Changaramkulam is a town in Ponnani taluk of Malappuram district in the Indian state of Kerala. It was known for its weekly cattle, areca nut and food markets. Changaramkulam is situated in south side of Malappuram District, and just 5 km Distance to both Thrissur and Palakkad districts.
ചങ്ങരംകുളം, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഒരു പട്ടണമാണ്. ചങ്ങരംകുളം പ്രമുഖ പൊതു വിപണികളിൽ ഒന്നാണ്. മലപ്പുറം ജില്ലയുടെ തെക്ക് ഭാഗത്താണ് ചങ്ങരംകുളം സ്ഥിതി ചെയ്യുന്നത്, തൃശൂർ, പാലക്കാട് ജില്ലകളിലേക്ക് വെറും 5 കിലോമീറ്റർ ദൂരമേയുള്ളൂ.