Nilambur is a major town, a municipality and a Taluk in the Malappuram district of the Indian state of Kerala. It is located close to the Nilgiris range of the Western Ghats on the banks of the Chaliyar River. This place is also known as 'Teak Town' because of the abundance of Nilambur teaks in this area; Which is a variety of a large, deciduous tree that occurs in mixed hardwood forests.
മലപ്പുറം ജില്ലയിലെ ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കുമാണ് നിലമ്പൂർ. ചാലിയാർ നദിയുടെ തീരത്ത് പശ്ചിമഘട്ടത്തിലെ നീലഗിരി പർവതനിരയോട് ചേർന്നാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് നിലമ്പൂർ തേക്കുകൾ ധാരാളമുള്ളതിനാൽ ഈ സ്ഥലം 'തേക്ക് ടൗൺ' എന്നും അറിയപ്പെടുന്നു.