Thrissur formerly Trichur, also known by its historical name Thrissivaperur, is a city and the headquarters of the Thrissur district in Kerala, India.The city is built around a 65-acre (26 ha) hillock called the Thekkinkaadu Maidaanam which seats a large Hindu Shiva Temple. Thrissur is also known as the Cultural Capital of Kerala because of its cultural, spiritual and religious leanings throughout history.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. ലോക പ്രശസ്തമായ തൃശ്ശൂർപൂരം ആണ്ടുതോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്.