ADVERTISEMENT

Activate your premium subscription today

Padinharathara is a village and important junction in Wayanad district in Kerala The biggest earth dam in Asia is situated in this Village. Padinjarethara can be accessed from Mananthavady or Kalpetta. 

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപറ്റ ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്താണ്‌ പടിഞ്ഞാറത്തറ. ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ട മലനിരകളും കിഴക്കുഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×