Sultan Bathery is a town in the mountainous Wayanad region of Kerala, South India. It takes its name from the ancient Bathery Jain Temple on the edge of town, which was used as an ammunition battery by Tipu Sultan’s army in the 1700s.
കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് സുൽത്താൻ ബത്തേരി. വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് താലൂക്ക്, നിയമസഭാമണ്ഡലം, നഗരസഭ എന്നിവയിലൊന്നാണ് സുൽത്താൻ ബത്തേരി. കൽപ്പറ്റ, മാനന്തവാടി എന്നിവയാണ് മറ്റുള്ള രണ്ടെണ്ണം.