ശ്രീലങ്കയിലേക്കു പോകാൻ ബാഗ് പാക്ക് ചെയ്ത് കാത്തിരിക്കുന്ന സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ ഇല്ലാതെ ശ്രീലങ്കയിലേക്കു യാത്ര ചെയ്യാം. 2024 മേയ് 31 വരെയാണ് വീസ രഹിത പ്രവേശനം. വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിനും രാജ്യങ്ങൾക്കിടയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയിലേക്കു പോകാൻ ബാഗ് പാക്ക് ചെയ്ത് കാത്തിരിക്കുന്ന സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ ഇല്ലാതെ ശ്രീലങ്കയിലേക്കു യാത്ര ചെയ്യാം. 2024 മേയ് 31 വരെയാണ് വീസ രഹിത പ്രവേശനം. വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിനും രാജ്യങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഇത്. ഇന്ത്യ കൂടാതെ ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്​ലൻഡ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് വീസ ഇല്ലാതെ ശ്രീലങ്ക സന്ദർശിക്കാൻ കഴിയുക. വീസ കൂടാതെ 30 ദിവസം വരെ ശ്രീലങ്കയിൽ സന്ദർശനം നടത്താവുന്നതാണ്.

ശ്രീലങ്കയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതിന്റെ ഭാഗമായി ഒക്ടോബറിലാണ് വീസ ഇല്ലാതെ വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്നത് ആദ്യം ആരംഭിച്ചത്. നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ രാജ്യത്തേക്ക് എത്തുന്നതിനു മുൻപ് വെബ്സൈറ്റ് വഴി വീസയ്ക്ക് അപേക്ഷിക്കേണ്ടതാണ്. 30 വീസമാണ് സൗജന്യ വീസയുടെ കാലാവധി. മനോഹരമായ ദ്വീപ് രാഷ്ട്രത്തിനുള്ളിൽ വീസ ഒഴിവാക്കിയത് വിനോദസഞ്ചാര മേഖലയ്ക്കു പുതുജീവൻ നൽകാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ ഒഴിവാക്കി നൽകിയതിലൂടെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകാനാണ് ശ്രീലങ്ക ഉദ്ദേശിച്ചത്. അതേസമയം, വിദേശത്തു നിന്നു രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികൾ ശ്രീലങ്കയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഔദ്യോഗിക വെബ്സൈറ്റ് വഴി വീസയ്ക്ക് അപേക്ഷിക്കണം. 30 ദിവസത്തെ കാലയളവാണ് സൗജന്യ വീസയ്ക്ക് ഉള്ളത്. മനോഹരമായ ദ്വീപ് രാഷ്ട്രത്തിനുള്ളിലെ സുന്ദരമായ കാഴ്ചകൾ കാണാനും തടസങ്ങളില്ലാതെ യാത്ര ചെയ്യാനും ഇത് സഹായിക്കുന്നു.

Representative image. Image Credit:carstenbrandt/istockphoto
ADVERTISEMENT

ശ്രീലങ്കയിലേക്ക് എത്തുന്ന യാത്രക്കാർ കൈയിൽ കരുതേണ്ട രേഖകൾ

  • സഞ്ചാരികളുടെ കൈവശം സാധുവായ പാസ്പോർട്ട് ഉണ്ടായിരിക്കണം. 
  • ഇവിടെ എത്തിയതിനു ശേഷവും ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ആയിരിക്കണം.
  • ഓൺലൈൻ വീസ അപേക്ഷ കൃത്യമായി പൂരിപ്പിച്ച് നൽകിയിട്ടുണ്ടായിരിക്കണം. ഒപ്പം അതിന് ബാധകമായ ഫീസും നൽകേണ്ടതാണ്.
  • മടക്കയാത്രയുടെ രേഖകളും നിർബന്ധമായും കാണിച്ചിരിക്കണം. കൂടാതെ, ശ്രീലങ്കയിൽ താമസത്തിനായി ഹോട്ടൽ അല്ലെങ്കിൽ മുറി ബുക്ക് ചെയ്തിരിക്കുന്നതിന്റെ രേഖകളും നൽകണം.

രോഗ ബാധിത പ്രദേശത്ത് നിന്ന് എത്തുന്നവർ യെല്ലോ ഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പോലുള്ള ആരോഗ്യസംബന്ധിയായ രേഖകൾ നൽകണം. യാത്രക്കാർ അവരുടെ സന്ദർശനത്തിനായി വേണ്ടത്ര തയ്യാറായിട്ടുണ്ടെന്നും ആരോഗ്യ സുരക്ഷ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഇവയെല്ലാം. ഏതായാലും ഈ നീക്കം ശ്രീലങ്കയും അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നു പ്രതീക്ഷിക്കാം. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കപ്പെടുന്നതോടെ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ മാറ്റമുണ്ടാകും.

English Summary:

Sri Lanka extends visa-free access for Indian tourists.