കോട്ടയം– ആലപ്പുഴ ജലപാതയിൽ ഒരു മാസമായി മുടങ്ങിക്കിടന്നിരുന്ന ബോട്ട് സർവീസ് ആരംഭിച്ചു. ഇന്നലെ 11.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. ഇന്ന് മുതൽ മുഴുവൻ സർവീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ബോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം– ആലപ്പുഴ ജലപാതയിൽ ഒരു മാസമായി മുടങ്ങിക്കിടന്നിരുന്ന ബോട്ട് സർവീസ് ആരംഭിച്ചു. വ്യാഴാഴ്ച 11.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. വെള്ളിയാഴ്ച മുതൽ മുഴുവൻ സർവീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ബോട്ട് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഡിഎൽഎസ്എ സെക്രട്ടറി സബ് ജഡ്ജി ജി.പ്രവീൺകുമാർ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് ബോട്ട് സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജലഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. ബോട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് – മുജീബ് : 9747737839 

English Summary:

Boat service resumed on Kottayam-Alappuzha waterway.