‘രാമായണ ട്രെയിൽ’ പാക്കേജുമായി ശ്രീലങ്കൻ എയർലൈൻസ്
രാമായണത്തിലെ നിർണായക മുഹൂർത്തങ്ങൾ നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലൂടെ യാത്രയൊരുക്കി ശ്രീലങ്കൻ എയർലൈൻസ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യം വച്ചാണ് ‘രാമായണ ട്രെയിൽ’ എന്ന പുതിയ ട്രാവൽ പാക്കേജ് കമ്പനി അവതരിപ്പിച്ചത്. രാമസേതു, സീത അമ്മൻ കോവിൽ, രാവണ ഗുഹ, സിഗിരിയ, രംബോഡ വെള്ളച്ചാട്ടം

രാമായണത്തിലെ നിർണായക മുഹൂർത്തങ്ങൾ നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലൂടെ യാത്രയൊരുക്കി ശ്രീലങ്കൻ എയർലൈൻസ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യം വച്ചാണ് ‘രാമായണ ട്രെയിൽ’ എന്ന പുതിയ ട്രാവൽ പാക്കേജ് കമ്പനി അവതരിപ്പിച്ചത്. രാമസേതു, സീത അമ്മൻ കോവിൽ, രാവണ ഗുഹ, സിഗിരിയ, രംബോഡ വെള്ളച്ചാട്ടം അടക്കം രാമായണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ 20 സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാണ് യാത്ര. 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കുന്ന 4 തരത്തിലുള്ള പാക്കേജുകളാണ് ഇതിലുള്ളത്.
5 ദിവസത്തെ പാക്കേജിന് ഒരാൾക്ക് 699 ഡോളർ മുതലാണ് നിരക്ക് (ഏകദേശം 59,000 രൂപ). ശ്രീലങ്കയിലേക്ക് ഇക്കൊല്ലമെത്തിയ ടൂറിസ്റ്റുകളുടെ 20% ഇന്ത്യയിൽ നിന്നുള്ളവരാണ്.
വിവരങ്ങൾക്ക്: ramayanabysrilankan.com