ആമസോണിൽ ഇന്റിമേറ്റ് വെയർ ഫെസ്റ്റ്, 50 %വരെ ഓഫർ
Mail This Article
ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളുമായി ആമസോൺ. ഇന്റിമേറ്റ് വെയർ ഫെസ്റ്റിവലിൽ ഇന്നർവെയറുകൾ വിലക്കിഴിവിൽ വാങ്ങാം. 50 ശതമാനം ഓഫറാണ് ഇന്നർവെയേഴ്സിന് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഇന്നർവെയറുകളാണ് ഓഫർ പ്രൈസിൽ നിങ്ങൾക്കു മുന്നിലെത്തുന്നത്. ചില ഉത്പന്നങ്ങൾക്ക് 50 ശതമാനം ഓഫറിന് പുറമേ എക്സ്ട്രാ ഓഫർ കൂടി നൽകിയിട്ടുണ്ട്. ജോക്കി, ഏനാമോർ, വാൻഹുസെൻ തുടങ്ങി നിരവധി ബ്രാൻഡുകൾ ഉത്പന്നങ്ങൾക്കാണ് ഓഫർ.
നൈലോൺ ബ്ലെൻഡഡ് ബ്രാലെറ്റ്, കാഷ്വൽ ടീ ഷർട്ട് ബ്രാ, ഫുൾ കവറേജ് ബ്രാ, എംബ്രോയ്ഡറിയോടു കൂടിയ ഫുൾ കപ്പ് ബ്രാ, തുടങ്ങിയവയ്ക്കെല്ലാം വമ്പൻ ഓഫറാണ് നൽകിയിട്ടുള്ളത്. കൂടാതെ പുരുഷൻമാർക്കുള്ള വസ്ത്രങ്ങൾക്കും ഓഫർ നൽകിയിട്ടുണ്ട്. പീറ്റർ ഇംഗ്ലണ്ട്, വാൻഹുസെൻ എന്നീ ബ്രാൻഡുകളുടെ ഷർട്ടും പാർക്ക് എവന്യൂവിന്റെ പാന്റും ആരോ ബ്രാന്‍ഡിന്റെ ടീ ഷർട്ടുകളും ഓഫർ പ്രൈസിൽ സ്വന്തമാക്കാം.