തുറവൂർ (Thuravoor)
Thuravoor

Thuravoor is a gram panchayat in the Pattanakkad Block of Cherthala Taluk of the Alappuzha District, State of Kerala, India. It comes under Aroor Assembly.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് തുറവൂർ. ഇത് അരൂർ നിയമസഭയുടെ കീഴിലാണ് വരുന്നത്.