എസ്ഡബ്ലുപി
SWP

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപത്തിനുള്ള ഏറ്റവും സൗകര്യപ്രദമായ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്ഐപി). നിക്ഷേപിക്കാൻ എസ്ഐപി ഉപയോ​ഗിക്കുന്നത് പോലെ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാന്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) സഹായിക്കുംയ നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് നിശ്ചിത തുകയോ നിശ്ചിത യൂണിറ്റുകളോ പിന്‍വലിക്കുന്നതിനുള്ള സൗകര്യമാണ് എസ്ഡബ്ലുപി.