മുളന്തുരുത്തി (Mulanthuruthy)
Mulanthuruthy, also spelt Mulamthuruthy, is a south-eastern suburb of the city of Kochi in Kerala, India. The historic Marthoman church is located here. Chottanikkara Temple is situated nearby Mulanthuruthy.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപെട്ട പഞ്ചായത്ത് ആണ് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. ഇത് മുളന്തുരുത്തി ബ്ലോക്കിന്‍ പരിധിയിൽ പെടുന്നു. ചരിത്ര പ്രസിദ്ധമായ മാർത്തോമൻ പള്ളി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മുളന്തുരുത്തിക്ക് സമീപമാണ് ചോറ്റാനിക്കര ക്ഷേത്രം.