ബളാൽ(Balal)
Balal

Balal is a village and a Grama Panchayat in Kasaragod district in the state of Kerala, India. This village is connected to Karnataka state through Panathur. Its nearest town is Vellarikundu. 

കാസർകോട്  ജില്ലയിലുള്ള ഒരു വലിയ ഗ്രാമമാണ് ബളാൽ. വെള്ളരിക്കുണ്ടിനടുത്തുള്ള ഈ പ്രദേശം പാണത്തൂരിലൂടെ കർണാടക സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.