ചെർക്കള(Cherkala)
Cherkala is a small town located in the Kasaragod district of the Indian state of Kerala. It is located about 7 kilometres east of Kasaragod, at the intersection of National Highway 66, State Highway 31, and State Highway 55.
ചെർക്കള ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ്. കാസറഗോഡു ജില്ലാ അസ്ഥാനത്തുനിന്നും 8 കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. കാസറഗോഡ് - ജാൽസൂർ ദേശീയപാത55, ചെർക്കള - ബദിയഡുക്ക റോഡ്, കാസറഗോഡ് നിന്നും കേരളത്തിന്റെ തെക്കു ഭാഗത്തേയ്ക്കു പോകുന്ന ദേശീയപാത 66 എന്നിവ ചെർക്കളയിൽ സന്ധിക്കുന്നു.