കാറഡുക്ക(Karadukka)
Karadukka

Karadka is a village, block panchayat and grama panchayat in Kasaragod district in the state of Kerala, India. The nearest railway station is Kasaragod on Mangalore-Palakkad line. 

കാറഡുക്ക കാസർകോട് ജില്ലയിലെ ഒരു മലയോര പ്രദേശമാണ്. കാടകം എന്നും ഈ സ്ഥലത്തിനു പേരുണ്ട്. അടുത്ത റയിൽവേ സ്റ്റേഷൻ കാസർകോട് ആണ്. ദേശീയപാതയായ 66 ഇതുവഴി കടന്നുപോകുന്നു.