കരിന്തളം(karinthalam)
This panchayat is administered as a part of the newly formed Vellarikundu taluk. Kinanoor-Karindalam Panchayat is a part of Kanhangad Assembly constituency under Kasaragod Loksabha constituency.
കാസർകോട് ജില്ലയിലെ ഒരു ഗ്രാമമാണ് കരിന്തളം. പുതുതായി രൂപീകരിച്ച വെള്ളരിക്കുണ്ട് താലൂക്കിന്റെ ഭാഗമാണ് ഈ പഞ്ചായത്ത്. കാസർകോട് ലോക്‌സഭാ മണ്ഡലത്തിന്റെ കീഴിലുള്ള കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് കിനാനൂർ-കരിന്തളം പഞ്ചായത്ത്.