കരിവേടകം(Karivedakam)
Karivedakam

Karivedakam is a village in Kasaragod district in the state of Kerala, India. The nearest railway station is Kanhangad railway station on Mangalore-Palakkad line.

കരിവേടകം കാസർകോട് ജില്ലയിലെ ഒരു ഗ്രാമമാണ്.  അടുത്തുള്ള റെയിൽവേസ്റ്റേഷൻ കാഞ്ഞങ്ങാട് ആണ്. ഇത് മംഗളൂർ - പാലക്കാട് പാതയിലാണ്.