കോളിച്ചാൽ(Kolichal)
Kolichal

Kolichal is a small Village/hamlet in Kanhangad Block in Kasaragod District of Kerala State, India. It comes under panathadi Panchayath. Kanhangad , Kasaragod , Puttur , Payyannur are the near by Cities to Kolichal. Kolichal is beautiful place were all the region and all kind of people live in peace.

കാസർകോട്  ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കോളിച്ചാൽ. പനത്തടി പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. കാഞ്ഞങ്ങാട്, കാസർകോട്, പുത്തൂർ, പയ്യന്നൂർ എന്നിവയാണ് കോളിച്ചാലിനോട് ചേർന്നുള്ള നഗരങ്ങൾ.