മഞ്ചേശ്വരം(Manjeshwar)
Manjeshwar

Manjeshwar is a town and a minor port in Kasaragod district at the northern tip of Kerala. It is situated at a distance of 584 kilometres from the state capital Thiruvananthapuram, 28 kilometres north of district HQ Kasaragod and 30 kilometres south of Mangalore city in neighbouring Karnataka.

കാസർകോട് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം, ഉദ്യാവരം വലിയ പള്ളി , ഇൻഫന്റ് ജീസസ് ചർച്ച് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.