റാണിപുരം(Ranipuram)
Ranipuram

Ranipuram is a village and a major tourist attraction in the Kasaragod district of the Indian state of Kerala. It is located near Talakaveri Wildlife Sanctuary in Kerala-Karnataka border.

കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് റാണിപുരം. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്.