പുത്തൻകുളം (Puthenkulam)
Puthenkulam

Puthenkulam is a small Village/hamlet in Ithikkara Block in Kollam in Kerala.  It comes under Poothakulam Panchayath. It belongs to South Kerala Division . It is located 21 KM towards East from District head quarters Kollam. Paravoor , Varkala , Kollam , Attingal are the near by Cities to Puthenkulam.This Place is in the border of the Kollam District and Thiruvananthapuram District.

കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പുത്തൻകുളം. പൂതക്കുളം പഞ്ചായത്തിന്‍റെ കീഴിലാണ് പുത്തൻകുളം വരുന്നത്. പുത്തൻകുളം ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. പരവൂർ, വർക്കല, കൊല്ലം, ആറ്റിങ്ങൽ എന്നിവയാണ് പുത്തൻകുളത്തിന് സമീപമുള്ള നഗരങ്ങൾ. ഈ സ്ഥലം കൊല്ലം ജില്ലയുടെയും തിരുവനന്തപുരം ജില്ലയുടെയും അതിർത്തിയിലാണ്.