തിരുവമ്പാടി(thiruvambady)
thiruvambady

Thiruvambady is a major hill town and a suburb in southeastern Kozhikode district in Kerala, India. Thiruvambady is 35 kilometres (22 mi) from Kozhikode city and is on the banks of the Iruvanjippuzha River, which is a major tributary of the Chaliyar River. The town is surrounded by mountains, valleys, and waterfalls, such as Thusharagiri Falls and Aripara Falls.

 

കോഴിക്കോട് ജില്ലയിലെ പ്രധാന മലയോര പട്ടങ്ങളിലൊന്നാണ്‌ തിരുവമ്പാടി. കോഴിക്കോട് നഗരത്തിൽനിന്നും 35 കിലോമീറ്റർ മാറി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശമാണ്. തുഷാരഗിരിയും അരിപ്പാറ വെള്ളച്ചാട്ടവും  തുടങ്ങി മലകളും വെള്ളച്ചാട്ടവും താഴ്വരകളും നിറഞ്ഞ ടൗണാണ്.