സോനു നിഗം
Sonu Nigam

ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സോനു നിഗം. ഹിന്ദിയിലും, കന്നഡയിലുമാണ് ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യം. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.