മാച്ചു പിച്ചു
Machu Picchu

ലോകാദ്ഭുതങ്ങളില്‍ ഒന്നാണ് പെറുവിലെ മാച്ചു പിച്ചു. എഡി 1420ന് അടുത്താണ് ഈ നഗരം നിര്‍മിക്കപ്പെട്ടത്.  നൂറ്റാണ്ടുകളോളം ആന്‍ഡിസ് മലനിരകളില്‍ മറഞ്ഞുകിടന്നിരുന്ന നഗരം 1911ല്‍ അമേരിക്കന്‍ പര്യവേഷകനായ ഹിരം ബിങ്ഹാമാണ് കണ്ടെത്തിയത്.