മുപ്പൈനാട്(Muppainad)
Muppainad

Muppainad village is located in Vythiri taluka of Wayanad district in Kerala, India. It is situated 30km away from Kalpetta, which is both district & sub-district headquarter of Muppainad village.The total geographical area of village is 5917 hectares.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്‍പറ്റ ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്താണ്‌ മുപ്പൈനാട്. 2000 ഒക്ടോബർ ഒന്നാം തീയതിയാണ്‌ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 26 ശതമാനവും വനപ്രദേശമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയും, കോഴിക്കോട്-ഊട്ടി അന്തർ സംസ്ഥാനപാതയും മൂപ്പൈനാട് പഞ്ചായത്തിലൂടെ കടന്നുപോകുന്നു.