പനമരം (Panamaram)
Panamaram is a village in Wayanad district in Kerala. Panamaram town comes in the exact middle of Wayanad district. It can be accessed from Mananthavady, Sulthan Bathery or Kalpetta. The Periya ghat road connects Mananthavady to Kannur and Thalassery. The Thamarassery mountain road connects Calicut with Kalpetta.
വയനാട് ജില്ലയിലെ ഒരു ഗ്രാമമാണ് പനമരം. മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവയ്ക്കൊപ്പം കബനി നദിയുടെ ഒരു പോഷകനദിയായ പനമരം പുഴ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. ഇന്ത്യൻ സ്വാതന്ത്രസമരവുമായി വളരെയേറെ ബന്ധമുള്ള ഒരിടമാണ് പനമരം. പനമരം നഗരത്തിൽ നിന്ന് 6 കിലോമീറ്റർ വടക്കുമാറിയാണ് കബനി ഉത്ഭവിക്കുന്നത്.